COVID-19BUREAUSKECHERY കണ്ടാണശ്ശേരി പഞ്ചായത്ത് 8-ാംവാര്‍ഡ് ആളൂര്‍ കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. By CCTV ONLINE - August 18, 2020 WhatsAppFacebookTwitterTelegramCopy URLEmailPrint Advertisement Advertisement പഞ്ചായത്തിലെ മൃഗാശുപത്രി ജീവനക്കാരനായ ആളൂര്‍ സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 8-ാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.വാര്‍ഡ് പൂര്‍ണ്ണമായി അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.