Advertisement

Advertisement

വൈസ്മെന്‍ ഇന്റര്‍നാഷ്ണല്‍ വെസ്റ്റ് ഇന്ത്യാ റീജിയന്‍ ഡിസ്ട്രിക്ട് ടു വിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനത്തോടനുബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ കര്‍ഷകശ്രീ അവാര്‍ഡ് നേടിയ കടങ്ങോട് സ്വദേശി വടൂക്കര വീട്ടില്‍ പദ്മനാഭനെ ആദരിച്ചു. ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ വൈസ്മെന്‍ വി അന്‍വര്‍, അഡ്വവൈസര്‍
വൈസ്മെന്‍ വര്‍ഗീസ് ചെറി, സെക്രട്ടറി വൈസ്മെന്‍ സേവി വി എ, ട്രഷറര്‍ മോഹന്‍ ടി വി എന്നിവര്‍ പങ്കെടുത്തു.