Advertisement

Advertisement

മണലൂര്‍ ബാങ്ക് സെന്ററില്‍ പരേതനായ ചൂണ്ടല്‍ ജോസഫ് മകന്‍ രാജു നിര്യാതനായി. 50 വയസ്സായിരുന്നു. സംസ്‌ക്കാരം നടത്തി. ജൂലിയാണ് ഭാര്യ. ഹെയിന്‍ ജോരാജ്, ഹെനില്‍ രാജ് എന്നിവര്‍ മക്കളാണ്.