കാട്ടകാമ്പാല്‍ ചിറയിന്‍കാട് പടിഞ്ഞാറേപ്പാട്ട് (84) നാണി നിര്യാതയായി.

Advertisement

Advertisement

കാട്ടകാമ്പാല്‍ ചിറയിന്‍കാട് പടിഞ്ഞാറേപ്പാട്ട് കുഞ്ഞികുട്ടന്റെ ഭാര്യ നാണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം നടത്തി. സുരേന്ദ്രന്‍, പ്രേമന്‍, ശാന്ത, മല്ലിക, ഷീജ എന്നിവര്‍ മക്കളാണ്.