Advertisement

Advertisement

3 കടകളുടെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു.എടക്കഴിയൂര്‍ കാജാ സ്റ്റോപ്പില്‍ അയ്യത്തയില്‍ ഹനീഫയുടെ ഉടമസ്ഥയിലുള്ള ബിസ്മി ചിക്കന്‍ സെന്റര്‍, പഞ്ചവടി കിഴക്കേത്തറ നൗഷാദിന്റെ ഉടമസ്ഥയിലുള്ള മോണോ ചിക്കന്‍ സെന്റര്‍,തെക്കേമദ്രസ്സ പനിച്ചം കുളങ്ങര ഷെജീറിന്റെ ഉടമസ്ഥയിലുള്ള സെയിന്‍ ചിക്കന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.പൂട്ട് പൊളിച്ചാണ് അകത്ത് കടന്നിട്ടുള്ളത്.ചാവക്കാട് പോലിസ് എത്തി അന്വേഷണം ആരംഭിച്ചു.