Advertisement

Advertisement

പ്രശസ്ത കാര്‍ട്ടൂണിസ്റ്റും, ഗോള്‍ഡന്‍ ആര്‍ട്ട്‌സ് സ്ഥാപകനുമായ സി.ഐ.സോളമന്‍ (74) നിര്യാതനായി.സംസ്‌ക്കാരം നാളെ രാവിലെ 10മണിക്ക് ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍. മേരി ഭാര്യയും, കെന്റില്‍,യമീമ, എന്നിവര്‍ മക്കളുമാണ്.സോജ,ഷാജന്‍ എന്നിവരാണ് മരുമക്കള്‍.