പാലക്കാട് ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ്,103 പേർക്ക് രോഗമുക്തി

Advertisement

Advertisement

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 19) 65
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർ എന്നിവർ ഉൾപ്പെടും. 103 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ദുബായ്-1
വടക്കഞ്ചേരി പാലക്കുഴി സ്വദേശി (46 സ്ത്രീ)

സൗദി-1
പറളി തേനൂർ സ്വദേശി (24 പുരുഷൻ)

ഉത്തർപ്രദേശ്-1
കഞ്ചിക്കോട് (22 പുരുഷൻ)

കർണാടക-2
ചിറ്റിലഞ്ചേരി സ്വദേശി (51 പുരുഷൻ)

പറളി സ്വദേശി (42 പുരുഷൻ)

മധ്യപ്രദേശ്-1
പറളി തേനൂർ സ്വദേശി (29 പുരുഷൻ)

മഹാരാഷ്ട്ര-1
പുതുക്കോട് സ്വദേശി (60 പുരുഷൻ)

കാശ്മീർ-1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (43 പുരുഷൻ)

തമിഴ്നാട്-3
കൊല്ലങ്കോട് സ്വദേശി (31 പുരുഷൻ)

പറളി സ്വദേശി (49 പുരുഷൻ)

അട്ടപ്പാടി പുതൂർ സ്വദേശി (20 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധ- 5
കോങ്ങാട് സ്വദേശികൾ (32 പുരുഷൻ, 48 സ്ത്രീ)

കല്ലേക്കാട് സ്വദേശി (21 പുരുഷൻ)

കൽപ്പാത്തി സ്വദേശി (39 പുരുഷൻ)

അഗളി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (22 വയസ്സ്)

സമ്പർക്കം-49
കിഴക്കഞ്ചേരി സ്വദേശികൾ (7 പെൺകുട്ടി, 5 ആൺകുട്ടി, 34 പുരുഷൻ, 29 സ്ത്രീ)

നൂറണി സ്വദേശി (47 പുരുഷൻ)

പറളി സ്വദേശികൾ (38 പുരുഷൻ, 40 സ്ത്രീ)

കാവിൽ പാട് സ്വദേശി (16 ആൺകുട്ടി)

തിരുവേഗപ്പുറ സ്വദേശി (55 സ്ത്രീ)

മുതുതല സ്വദേശികൾ (6 പെൺകുട്ടി, 24,63,44 സ്ത്രീകൾ)

ഓങ്ങല്ലൂർ സ്വദേശികൾ (3 ആൺകുട്ടി, 52 സ്ത്രീ)

വടക്കഞ്ചേരി സ്വദേശി (44 പുരുഷൻ)

നെന്മാറ സ്വദേശി (27 പുരുഷൻ)

പാലക്കാട് മുനിസിപ്പാലിറ്റി പരിധിയിൽ ഉള്ളവർ (53,45 സ്ത്രീകൾ, 14 ആൺകുട്ടി)

തിരുമിറ്റക്കോട് സ്വദേശി (27 സ്ത്രീ)

കുമരനല്ലൂർ സ്വദേശി (30 പുരുഷൻ)

പട്ടാമ്പി കൊപ്പം സ്വദേശി (24 സ്ത്രീ)

ആലത്തൂർ സ്വദേശികൾ (31 പുരുഷൻ, 10,7 പെൺകുട്ടികൾ, 29 സ്ത്രീ)

പിരായിരി സ്വദേശി (46 പുരുഷൻ)

നാഗലശ്ശേരി സ്വദേശി (30 സ്ത്രീ)

തച്ചനാട്ടുകര സ്വദേശി (41 പുരുഷൻ)

എലപ്പുള്ളി സ്വദേശി (28 പുരുഷൻ )

വിളയൂർ സ്വദേശികൾ (42,45, 45 സ്ത്രീകൾ)

പുതുപ്പരിയാരം സ്വദേശി (30 പുരുഷൻ)

പുതുനഗരം സ്വദേശികൾ (42, 47,33 പുരുഷന്മാർ)

പെരുവമ്പ് സ്വദേശി (39 പുരുഷൻ)

നെല്ലായ സ്വദേശികൾ (46,44 സ്ത്രീകൾ)

കൊഴിഞ്ഞാമ്പാറ സ്വദേശി (21 പുരുഷൻ)

കൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും (34,45 സത്രീകൾ, 35 പുരുഷൻ) സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 851 ആയി. പാലക്കാട് ജില്ലക്കാരായ 17 പേർ തൃശൂർ ജില്ലയിലും ആറുപേർ മലപ്പുറം ജില്ലയിലും ഏഴുപേർ വീതം കോഴിക്കോട്, എറണാകുളം ജില്ലകളിലും, രണ്ട് പേർ കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.