Advertisement

Advertisement

കടങ്ങോട് പഞ്ചായത്തില്‍ നാലുപേര്‍ക്കും വേലൂര്‍ പഞ്ചായത്തില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കടങ്ങോട് വെള്ളറക്കാട് പള്ളിമേപ്പുറത്ത് രണ്ട്‌പേര്‍ക്കും ആദൂരില്‍ ഒരാള്‍ക്കും വെള്ളത്തേരിയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വേലൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഒരാള്‍ക്കും, ഒന്നാം വാര്‍ഡ് തോന്നല്ലൂരില്‍ ഒരാള്‍ക്കുമാണ് രോഗം സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്.