ചൂണ്ടല്‍ പഞ്ചായത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, സി.പി.ഐ.എമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന എരനെല്ലൂര്‍ പാങ്ങില്‍ വീട്ടില്‍ രാഘവന്‍ നിര്യാതനായി. 92 വയസ്സായിരുന്നു. സംസ്‌ക്കാരം നടന്നു. പരേതയായ സുഭദ്ര ഭാര്യയും, ഉഷ,ലത, ജോഷി, ഷെല്ലി എന്നിവര്‍ മക്കളുമാണ്. നിലവില്‍ സി പി ഐ എം എരനെല്ലൂര്‍ ബ്രാഞ്ചംഗമാണ്.