Advertisement

Advertisement

ചൊവ്വന്നൂര്‍ കൂത്തൂര്‍ ശോശാമ്മ ടീച്ചര്‍ നിര്യാതയായി. 82 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍. ജോളി , റീന, ബീന, ഫാദര്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എന്നിവര്‍ മക്കളാണ്.