സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 4860 രൂപയുമായി.ഇന്നലെയും സ്വര്‍ണ വില കുറഞ്ഞിരുന്നു. 42,000 രൂപയില്‍ എത്തിയതിന് ശേഷമാണ് സ്വര്‍ണ വില കുറഞ്ഞത്. 3,120 രൂപയുടെ കുറവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.