കോവിഡ് പ്രതിരോധ പ്രവര്‍ത്തകയെ എസ് ഡി പി ഐ ആദരിച്ചു.

Advertisement

Advertisement

വടക്കേക്കാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ ആശാ പ്രവര്‍ത്തക വൈലത്തൂര്‍ സ്വദേശിനി പ്രസീത അശോകനെയാണ് എസ് ഡി പി ഐ ബ്രാഞ്ച് കമ്മറ്റി ആദരിച്ചത്.
ബ്രാഞ്ച് പ്രസിഡന്റ് ഷുക്കൂര്‍ കൊടമനയില്‍ ഉപഹാരം നല്‍കി. വൈസ് പ്രസിഡന്റ് റഷീദ് വൈലത്തൂര്‍ പൊന്നാട അണിയിച്ചു.അസ്‌കര്‍, സുധീര്‍ എന്നിവര്‍ പങ്കെടുത്തു.