കുന്നംകുളം പോര്‍ക്കുളത്ത് കോവിഡ് മരണം.

Advertisement

Advertisement

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വെസ്റ്റ് മങ്ങാട് കൊള്ളന്നൂര്‍ ബാബു (77) ആണ് മരിച്ചത്.അമല ക്ലസ്റ്റര്‍ സമ്പര്‍ക്കം മൂലമാണ് ഇദ്ദേഹം രോഗബാധിതനായത്.വൃക്കരോഗത്തിന് ഡയാലിസിസ് ചെയ്യാനായി അമല ആശുപത്രിയില്‍ രണ്ടാഴ്ച മുന്‍പ് പോയിരുന്നു.അമല ക്ലസ്റ്റര്‍ സമ്പര്‍ക്കത്തില്‍ പെട്ട ഇയാള്‍ക്ക് രണ്ടു ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.