തൃശ്ശൂര്‍ ജില്ലയില്‍ 72 പേർക്ക് കൂടി കോവിഡ്; 35 പേർക്ക് രോഗമുക്തി

Advertisement

Advertisement

ജില്ലയിൽ 72 പേർക്ക് കൂടി കോവിഡ്;
35 പേർക്ക് രോഗമുക്തി
ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 20) 72 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 35 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 720 ആണ്. തൃശൂർ സ്വദേശികളായ 35 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2763 ആണ്. ഇതുവരെ രോഗമുക്തരായവർ 2026 പേർ.
രോഗം സ്ഥിരീകരിച്ചവരിൽ 69 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 19 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 10, ചാലക്കുടി ക്ലസ്റ്റർ 5, ആരോഗ്യപ്രവർത്തകർ 2, മറ്റ് സമ്പർക്കം 33, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 3 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. വ്യാഴാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 48, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 26, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-35, ജി.എച്ച് ത്യശ്ശൂർ-14, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 33, കില ബ്ലോക്ക് 1 ത്യശ്ശൂർ-85, കില ബ്ലോക്ക് 2 ത്യശ്ശൂർ- 65, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-112, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 8, ചാവക്കാട് താലൂക്ക് ആശുപത്രി -19, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എൽ.ടി.സി കൊരട്ടി – 58, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച്. ഇരിങ്ങാലക്കുട – 13, ഡി.എച്ച്. വടക്കാഞ്ചേരി – 4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -3, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 94, ഹോം ഐസോലേഷൻ – 13.
നിരീക്ഷണത്തിൽ കഴിയുന്ന 9104 പേരിൽ 8349 പേർ വീടുകളിലും 755 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 78 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 502 പേരെ വ്യാഴാഴ്ച (ആഗസ്റ്റ് 20) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 408 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വ്യാഴാഴ്ച (ആഗസ്റ്റ് 20) 2073 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 63849 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 62754 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1095 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11434 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വ്യാഴാഴ്ച (ആഗസ്റ്റ് 20) 413 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 81 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
വ്യാഴാഴ്ച (ആഗസ്റ്റ് 20) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 300 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

ജില്ലയിലെ പോസിറ്റീവ് കേസുകൾ
1. അമല ക്ലസ്റ്റർ- പോർക്കുളം- 79 പുരുഷൻ .
2. അമല ക്ലസ്റ്റർ- പോർക്കുളം – 68 സ്ത്രീ.
3. അമല ക്ലസ്റ്റർ- എളവള്ളി – 18 ആൺകുട്ടി.
4. അമല ക്ലസ്റ്റർ- കൈപ്പറപ്പമ്പ്- 7 ആൺകുട്ടി.
5. അമല ക്ലസ്റ്റർ- കൈപ്പറപ്പമ്പ് – 59 പുരുഷൻ
6. അമല ക്ലസ്റ്റർ- അടാട്ട് – 24 പുരുഷൻ.
7. അമല ക്ലസ്റ്റർ- അടാട്ട് – 9 ആൺകുട്ടി.
8. അമല ക്ലസ്റ്റർ- അടാട്ട് – 38 സ്ത്രീ.
9. അമല ക്ലസ്റ്റർ- അടാട്ട് – 42 പുരുഷൻ .
10. അമല ക്ലസ്റ്റർ- ചൊവ്വന്നൂർ – 22 സ്ത്രീ.
11. സമ്പർക്കം – വെള്ളിക്കുളങ്ങര – 30 പുരുഷൻ
12. സമ്പർക്കം – പാവറട്ടി – 32 പുരുഷൻ.
13. സമ്പർക്കം- വടക്കാഞ്ചേരി- 4 ആൺകുട്ടി
14. സമ്പർക്കം- വടക്കാഞ്ചേരി- 6 പെൺകുട്ടി.
15. സമ്പർക്കം- വടക്കാഞ്ചേരി- 39 പുരുഷൻ.
16. സമ്പർക്കം- വെങ്കിടങ്ങ്- 46 പുരുഷൻ.
17. സമ്പർക്കം- ഗുരുവായൂർ – 49 പുരുഷൻ.
18. സമ്പർക്കം- വടക്കാഞ്ചേരി- 37 പുരുഷൻ.
19. സമ്പർക്കം- കൈപ്പറമ്പ്- 46 സ്ത്രീ.
20. സമ്പർക്കം- മുള്ളൂർക്കര – 17 പെൺകുട്ടി
21. സമ്പർക്കം- വടക്കാഞ്ചേരി- 65 പുരുഷൻ.
22. സമ്പർക്കം- വെള്ളാങ്കല്ലൂർ- 55 പുരുഷൻ.
23. സമ്പർക്കം- അവിണിശ്ശേരി- 2 പെൺകുട്ടി .
24. സമ്പർക്കം- അവിണിശ്ശേരി- 41 സ്ത്രീ
25. സമ്പർക്കം- അവിണിശ്ശേരി – 14 ആൺകുട്ടി.
26. സമ്പർക്കം- ആളൂർ – 30 സ്ത്രീ.
27. സമ്പർക്കം- കൊരട്ടി – 35 സ്ത്രീ.
28. സമ്പർക്കം- വടക്കാഞ്ചേരി – 38 പുരുഷൻ
29. സമ്പർക്കം- കാട്ടകാമ്പാൽ- 10 ആൺകുട്ടി
30. സമ്പർക്കം- കോടശ്ശേരി- 46 സ്ത്രീ
31. സമ്പർക്കം- കോടശ്ശേരി- – 12 ആൺകുട്ടി
32. സമ്പർക്കം- കോടശ്ശേരി- – 44 സ്ത്രീ.
33. സമ്പർക്കം- കടവല്ലൂർ – 27 സ്ത്രീ.
34. സമ്പർക്കം- കൈപ്പറമ്പ് – 48 പുരുഷൻ.
35. സമ്പർക്കം – പോർക്കുളം – 61 പുരുഷൻ.
36. സമ്പർക്കം- വടക്കാഞ്ചേരി – 7 ആൺകുട്ടി .
37. സമ്പർക്കം- വടക്കാഞ്ചേരി – 29 സ്ത്രീ.
38. സമ്പർക്കം- വടക്കാഞ്ചേരി – 65 സ്ത്രീ
39. സമ്പർക്കം- വടക്കാഞ്ചേരി – 67 പുരുഷൻ.
40. സമ്പർക്കം- വടക്കാഞ്ചേരി – 2 ആൺകുട്ടി
41. സമ്പർക്കം- താന്ന്യം- 34 സ്ത്രീ.
42. സമ്പർക്കം- മറ്റത്തൂർ – 47 പുരുഷൻ.
43. സമ്പർക്കം- വേലൂക്കര – 46 സ്ത്രീ.
44. ചാലക്കുടി ക്ലസ്റ്റർ- പുത്തൂർ – 10 പെൺകുട്ടി.
45. ചാലക്കുടി ക്ലസ്റ്റർ- കൊടകര -82 സ്ത്രീ.
46. ചാലക്കുടി ക്ലസ്റ്റർ- കൊടകര – 13 ആൺകുട്ടി .
47. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി – 31 സ്ത്രീ.
48. ചാലക്കുടി ക്ലസ്റ്റർ- നെന്മണിക്കര – 59 പുരുഷൻ .
49. ആരോഗ്യപ്രവർത്തകർ – ത്യശ്ശൂർ കോർപ്പറേഷൻ -31 സ്ത്രീ
50. ആരോഗ്യപ്രവർത്തകർ – മാടക്കത്തറ -30 സ്ത്രീ
51. തമിഴ്‌നാട് – കടവല്ലൂർ – 39 പുരുഷൻ
52. ആന്ധ്രപ്രദേശ് – തൃശ്ശൂർ – 47 പുരുഷൻ.
53. ജാർഖണ്ഡ് -കുണ്ടുകാട് -59 പുരുഷൻ.
54. ഉറവിടമറിയാത്ത തെക്കുംകര സ്വദേശി – 31 പുരുഷൻ.
55. ഉറവിടമറിയാത്ത വടക്കഞ്ചേരി സ്വദേശി – 1 ആൺകുട്ടി.
56. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 70 സ്ത്രീ.
57. ഉറവിടമറിയാത്ത കാടുകുറ്റി സ്വദേശി – 63 സ്ത്രീ
58. ഉറവിടമറിയാത്ത ഏറിയാട് സ്വദേശി – 46 പുരുഷൻ.
59. ഉറവിടമറിയാത്ത പോർക്കുളം സ്വദേശി – 71 പുരുഷൻ .
60. ഉറവിടമറിയാത്ത കടങ്ങോ ട് സ്വദേശി – 32 പുരുഷൻ.
61. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 48 പുരുഷൻ .
62. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 86 പുരുഷൻ.
63. ഉറവിടമറിയാത്ത- കാട്ടകാമ്പാൽ – 33 സ്ത്രീ.
64. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 30 പുരുഷൻ.
65. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 49 സ്ത്രീ .
66. ഉറവിടമറിയാത്ത പുത്തൂർ സ്വദേശി – 11 ആൺകുട്ടി.
67. ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി – 24 സ്ത്രീ.
68. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 60 പുരുഷൻ.
69. ഉറവിടമറിയാത്ത കാട്ടകാമ്പാൽ സ്വദേശി – 33 പുരുഷൻ .
70. ഉറവിടമറിയാത്ത കൊടുങ്ങല്ലൂർ സ്വദേശി – 43 പുരുഷൻ .
71. ഉറവിടമറിയാത്ത അടാട്ട് സ്വദേശി – 50 പുരുഷൻ.
72. ഉറവിടമറിയാത്ത മങ്കര സ്വദേശി – 76 സ്ത്രീ.