പോര്‍ക്കുളത്ത് ഒരാള്‍ക്ക് കൂടി കോവിഡ്

Advertisement

Advertisement

പോര്‍ക്കുളത്ത് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വെസ്റ്റ് മങ്ങാട് പൊന്നം 2-ാം വാര്‍ഡില്‍ താമസിക്കുന്ന 60 വയസുള്ള പുരുഷനാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇയാള്‍ പഴഞ്ഞിയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.