ചിറനെല്ലൂർ തരകൻ വീട്ടിൽ സിസിലി (68) നിര്യാതയായി

Advertisement

Advertisement

കേച്ചേരി ചിറനെല്ലൂർ തരകൻ വീട്ടിൽ ലാസറിന്റെ മകൾ സിസിലി (68) നിര്യാതയായി. മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: ഡേവീസ്, ജെയ്സൺ.സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് എരനെല്ലൂർ പരിശുദ്ധ കൊന്തമാതാവിൻ പള്ളി സെമിത്തേരിയിൽ.