മുണ്ടത്തിക്കോട് കോടശ്ശേരി നായാടികോളനിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

Advertisement

Advertisement

മുണ്ടത്തിക്കോട് കോടശ്ശേരി നായാടികോളനിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വേലൂര്‍ മേല്‍തണ്ടിലം സ്വദേശി മനക്കലാത്ത് കൃഷ്ണന്‍ മകന്‍ സനീഷി(26) നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.