പുന്നയൂര്‍ക്കുളം കരിച്ചാല്‍കടവ് മാണിക്കശ്ശേരി കുഞ്ഞമ്മ (64) നിര്യാതയായി

Advertisement

Advertisement

പുന്നയൂര്‍ക്കുളം കൊച്ചനുര്‍ കരിച്ചാല്‍കടവ് മാണിക്കശ്ശേരി പരേതനായ രാജന്‍ ഭാര്യ കുഞ്ഞമ്മ നിര്യാതയായി. 64 വയസ്സായിരുന്നു. സംസ്‌കാരം ആറ്റുപുറം വൈദ്യുത ശ്മശാനത്തില്‍ നടത്തി. അഖില്‍ മകനാണ്.