Advertisement

Advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 69,239 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം 30.44 ലക്ഷം കടന്നു.

912 പേരാണ് ഒറ്റ ദിവസം കോവിഡ് രോഗബാധിതരായി മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ ആകെ മരണപ്പെട്ടവരുടെ എണ്ണം 56,706 ആയി. 7,07,668 കോവിഡ് രോഗികളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. 22,80,567 പേര്‍ ഇതുവരെ രോഗമുക്തരായി.