Advertisement

Advertisement

വടക്കാഞ്ചേരി ലയണ്‍സ് ക്ലബ്ബ് എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ ഹാന്റ് സാനിറൈറസര്‍ വിതരണം ചെയ്തു.പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ ഉത്തമന്‍ ചെറോമല്‍ പി.എം.ജെ.എഫ് അദ്ധ്യക്ഷത വഹിച്ചു. ലയണ്‍മാരായ തങ്കച്ചന്‍ സഖറിയ, എം.വി.വര്‍ഗ്ഗീസും, എ.പി.ജോണ്‍സണ്‍ , സുഭാഷ് പുഴക്കല്‍, വടക്കാഞ്ചേരി ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി എന്‍.എ.നസീര്‍, എരുമപ്പെട്ടി ക്ലബ്ബ് പ്രസിഡണ്ട് ശങ്കരന്‍ കുട്ടി മാസ്റ്റര്‍ , അഡ്വ.ഇ.കെ.മഹേഷ് എന്നിവര്‍ സംസാരിച്ചു.