Advertisement

Advertisement

രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്ത മനുഭവിയ്ക്കുന്ന വീട്ടുകാര്‍ക്ക് കലൈഞ്ജര്‍ ഫൗണ്ടേഷന്‍ ട്വന്റി ട്വന്റിയുടെ ആഭിമുഖ്യത്തില്‍ വസ്ത്രങ്ങളും ഭക്ഷ്യ കിറ്റും വിതരണം ചെയ്ത .കലൈഞ്ജര്‍ ഫൗണ്ടേഷന്‍ 20-20യുടെ രക്ഷാധികാരി യേശുദാസ് തയ്യൂര്‍, മുക്കാപ്പുഴ നന്ദകുമാര്‍, ജനറല്‍ സെക്രട്ടറി , ഖജാന്‍ജി ജീസണ്‍ തൈക്കാട്ടില്‍, ഇടുക്കി മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.