അരിപ്പാലം കെടങ്ങേത്ത് ചക്കാലയ്ക്കല്‍ സിസ്റ്റര്‍ ആനി ദമാസിയ ( 79 ) എഫ് സി സി നിര്യാതയായി.

Advertisement

Advertisement

അരിപ്പാലം കെടങ്ങേത്ത് ചക്കാലയ്ക്കല്‍ കാക്കു മാത്തിരി മകള്‍ സിസ്റ്റര്‍ ആനി ദമാസിയ എഫ് സി സി നിര്യാതയായി. 79 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 3.30ന്
നടക്കും.