Advertisement

Advertisement

കല്ലുംപുറം അലിങ്കല്‍ പുലിക്കോട്ടില്‍ ജോയ് നിര്യാതനായി. 65 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 4മണിക്ക് ചാലിശ്ശേരി മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും. ലില്ലിയാണ് ഭാര്യ. ലിജോ, ലിയോ, ലിനോയ് എന്നിവര്‍ മക്കളാണ്.