പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി മെമ്പര്‍മാര്‍, സെക്രട്ടറി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ ദിവസങ്ങളില്‍ ഓണത്തിനോടനുബന്ധിച്ച് പഴം, പച്ചക്കറി കടകള്‍ ബാങ്കിന്റെ ഹെഡ് ഓഫീസിലും, കിരാലൂര്‍ ശാഖയിലും ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.