എരുമപ്പെട്ടി പഞ്ചായത്ത് 9-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍;പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Advertisement

Advertisement

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 45, ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡുകൾ 02, 05, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 24, 48, 50 (ലാലൂർ സുബ്രഹ്മണ്യക്ഷേത്രസമീപമുളള ക്രിമിറ്റോറിയം റോഡിലെ ലാലൂർ ജംഗ്ഷൻ ഒഴികെ), വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 38, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വാർഡ് 10, 11, കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 06, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 03, മുളളൂർക്കര ഗ്രാമപഞ്ചായത്ത് വാർഡ് 03, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 03, 04, കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 15, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 12, എളവളളി ഗ്രാമപഞ്ചായത്ത് വാർഡ് 12, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 04, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 04 (മുരിക്കങ്ങൾ ജംഗ്ഷൻ ഉൾപ്പെട്ട പ്രദേശം), 05 (മുപ്ലീ പത്തുകുളങ്ങര ഒഴികെയുളള പ്രദേശം).