Advertisement

Advertisement

തൃത്താല സ്വദേശി ഒമാനിലെ മസ്‌കറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു.സൗത്ത് തൃത്താല വേട്ടുപറമ്പിൽ കുഞ്ഞിമുഹമ്മദ് മകൻ സുലൈമാനാണ് (34) മരണപ്പെട്ടത്.മസ്‌കറ്റിലെ ലുലു ഹൈപ്പർ മാർക്കെറ്റിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.