കിഴൂര്‍ നമ്പലാട്ടെ മീനാക്ഷിയമ്മ മകന്‍ മാധവന്‍ നായര്‍ നിര്യാതനായി.

Advertisement

Advertisement

കിഴൂര്‍ നമ്പലാട്ടെ മീനാക്ഷിയമ്മ മകന്‍ മാധവന്‍ നായര്‍ (70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍. ഗിരിജ ഭാര്യയും നിഷ, ഉഷ ,ജിഷ എന്നിവര്‍ മക്കളുമാണ്.