ലൈഫ് പദ്ധതിയിലെ അഴിമതി; കൊച്ചന്നൂര്‍ 5-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി സത്യാഗ്രഹം നടത്തി.

Advertisement

Advertisement

ലൈഫ് പദ്ധതിയിലെ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും എ.സി. മൊയ്തീനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചന്നൂര്‍ 5-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി സത്യാഗ്രഹം നടത്തി. വാര്‍ഡ് പ്രസിഡണ്ട് ജാഫര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് സെക്രട്ടറി വിജയന്‍കുന്നംകാട്ടില്‍, മുഹമ്മദാലി എടക്കര, സലാം പുറക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആസിക് തങ്ങള്‍, ഫര്‍സി, കരീം,ഷംസു മുതലായവര്‍ പങ്കെടുത്തു.