തൊഴിലുറപ്പ് ജീവനക്കാര്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്.

Advertisement

Advertisement

തൊഴിലുറപ്പ് ജീവനക്കാര്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്. തൊഴില്‍ സുരക്ഷിതത്വത്തിനും, ന്യായമായ അവകാശങ്ങള്‍ക്കും വേണ്ടി ജാര്‍ഖണ്ഡിലെ തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ 28 ദിവസമായി നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ആള്‍ ഇന്ത്യ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 26,27 ദിവസങ്ങളിലായാണ് 48 മണിക്കൂര്‍ പെന്‍ ഡൗണ്‍ സമരം സംഘടിപ്പിക്കുന്നത്.