ചിറളയം കയറ്റത്ത് എച്ച്.സി.സി. സ്‌കൂള്‍ എത്തും മുമ്പുള്ള എമറേറ്റ്‌സ്
ടവറിലാണ് തീപിടുത്തം ഉണ്ടായത്. റോയല്‍ ഗാര്‍മെന്റ്‌സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.രാത്രി എട്ടരയോടെയാണ് സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.