Advertisement

Advertisement

മണത്തല പള്ളി കബര്‍സ്ഥാനില്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണത്തല പള്ളി താഴം നേടിയെടത്ത് ലത്തീഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത.് ചാവക്കാട് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.