കുന്നംകുളം മണ്ടുംപാല്‍ ചാക്കുണ്ണി ഭാര്യ റോസി നിര്യാതയായി.

Advertisement

Advertisement

കുന്നംകുളം വലിയങ്ങാടി പൈക്കാട് റോഡില്‍ മണ്ടുംപാല്‍ ചാക്കുണ്ണി ഭാര്യ റോസി നിര്യാതയായി. 85 വയസ്സായിരുന്നു. സംസ്‌കാരം നടത്തി. ഫ്രാന്‍സിസ്, വര്‍ഗ്ഗീസ്’, മിനി, മേഴ്‌സി എന്നിവര്‍ മക്കളാണ്.