Advertisement

Advertisement

മഴുവഞ്ചേരിയിലെ മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാവും ചൂണ്ടല്‍ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ടി. കെ. ചാക്കുവിന്റെ ഭാര്യ സെലീന (83)നിര്യാതയായി. സംസ്‌കാരം നടത്തി. പരേതയായ നര്‍സീസ, ജാന്‍സി, ജെയിംസ്, സെബാസ്റ്റ്യന്‍ മാസ്റ്റര്‍ , ബൈജു എന്നിവര്‍ മക്കളാണ്.