രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.

Advertisement

Advertisement

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 75,759 പുതിയ കേസുകളാണ് ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 33,10,234 ആയി. 1023 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവരുടെ എണ്ണം 60,472 ആയി. 7,25,991 ആണ് ആക്ടിവ് കേസുകള്‍. 25, 23,771 പേര്‍ രോഗമുക്തരായി. ബുധനാഴ്ച മാത്രം 9, 24,998 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. ആകെ 3,85,76,510 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്.