ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കെതിരെ നടത്തിയ സത്യാഗ്രഹ സമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ അമ്പക്കാട്, ബ്ലോക്ക് സെക്രട്ടറിമാരായ യേശുദാസ് പി.പി., രാമചന്ദ്രന്‍ പി .പി , നിധീഷ് ചന്ദ്രന്‍, ശ്യാം കുമാര്‍ പി കെ, സ്വപ്ന രാമചന്ദ്രന്‍, ബെന്നി എ എ, അബു സാലി, കുരിയാക്കോസ് ജോണ്‍,ജോസ് ഒലക്കേങ്കില്‍ തുടങ്ങിയവര്‍ സംസാരിച്ചു.