പാലക്കാട് ജില്ലയിൽ ഇന്ന് 195 പേർക്ക് കോവിഡ്

Advertisement

Advertisement

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 27) 195 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 27 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 19 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും. 55പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

വെസ്റ്റ് ബംഗാൾ-3
പെരുമാട്ടിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (30 പുരുഷൻ)

എലപ്പുള്ളി സ്വദേശി (25 പുരുഷൻ)

കൊടുമ്പ്‌ സ്വദേശി (33 പുരുഷൻ)

പോണ്ടിച്ചേരി-1
പൊൽപ്പുള്ളി സ്വദേശി (47 പുരുഷൻ)

അരുണാചൽ പ്രദേശ്-2
കോങ്ങാട് സ്വദേശി (29 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (28 പുരുഷൻ)

ഗുജറാത്ത്-1
തൃക്കടീരി സ്വദേശി (36 പുരുഷൻ)

കർണാടക-3
കോട്ടായി സ്വദേശി (24 സ്ത്രീ)

മാത്തൂർ സ്വദേശി (35 പുരുഷൻ)

ഒറ്റപ്പാലം സ്വദേശി (21 പുരുഷൻ)

തമിഴ്നാട്-10
തൃക്കടീരി സ്വദേശി (68 പുരുഷൻ)

മങ്കര സ്വദേശി (41 പുരുഷൻ)

കൊടുവായൂർ സ്വദേശിയായ ഗർഭിണി (29)

തൃക്കടീരി സ്വദേശി (48 പുരുഷൻ)

മേപ്പറമ്പ് സ്വദേശി (27 പുരുഷൻ)

കൊടുവായൂർ സ്വദേശി (22 പുരുഷൻ)

വടകരപ്പതി സ്വദേശികൾ (34 പുരുഷൻ 30 സ്ത്രീ)

കോങ്ങാട് സ്വദേശികൾ (52,29 പുരുഷന്മാർ)

ഉത്തർപ്രദേശ്-4
നെന്മാറ സ്വദേശികൾ (23, 27 പുരുഷന്മാർ)

വല്ലപ്പുഴ സ്വദേശികൾ (32, 26 പുരുഷന്മാർ)

സൗദി-2
കിഴക്കഞ്ചേരി സ്വദേശികൾ (31, 27 പുരുഷന്മാർ)

യുഎഇ-11
വല്ലപ്പുഴ സ്വദേശി (22 പുരുഷൻ)

ചളവറ സ്വദേശി (49 പുരുഷൻ)

തൃക്കടീരി സ്വദേശി (30 പുരുഷൻ)

മലപ്പുറം സ്വദേശി (24 പുരുഷൻ)

കേരളശ്ശേരി സ്വദേശി (51 പുരുഷൻ)

കോങ്ങാട് സ്വദേശി (31 പുരുഷൻ)

തൃക്കടീരി സ്വദേശി (27 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (38 പുരുഷൻ)

തൃക്കടീരി സ്വദേശി (33 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (23 പുരുഷൻ)

കോങ്ങാട് സ്വദേശി (46 പുരുഷൻ)

ഒമാൻ-1
തൃക്കടീരി സ്വദേശി (35 പുരുഷൻ)

സിംഗപ്പൂർ-1
അമ്പലപ്പാറ സ്വദേശി (69 പുരുഷൻ)

ഇറാക്ക്-1
പുതുപ്പരിയാരം സ്വദേശി (47 പുരുഷൻ)

കുവൈത്ത്-1
കിഴക്കഞ്ചേരി സ്വദേശിയായ ഗർഭിണി (33)

ഖത്തർ-2
തത്തമംഗലം സ്വദേശി (26 പുരുഷൻ)

പട്ടാമ്പി കൊപ്പം സ്വദേശി (52 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധ-29
വല്ലപ്പുഴ സ്വദേശി (39 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (14 ആൺകുട്ടി)

പാലക്കാട് സ്വദേശികൾ (45,61,36 പുരുഷൻമാർ)

കപ്പൂർ സ്വദേശി (55 സ്ത്രീ)

എരുത്തേമ്പതി സ്വദേശി (25 പുരുഷൻ)

കപ്പൂർ സ്വദേശി (7 പെൺകുട്ടി)

നൂറണി സ്വദേശിയായ ആരോഗ്യ പ്രവർത്തക(29)

തൃക്കടീരി സ്വദേശി (27 പുരുഷൻ)

ആനക്കര സ്വദേശി (32 സ്ത്രീ)

പുതുപ്പരിയാരം സ്വദേശി (15 ആൺകുട്ടി)

എരുത്തേമ്പതി സ്വദേശി (3 ആൺകുട്ടി)

പുതുപ്പരിയാരം സ്വദേശി (43 പുരുഷൻ)

കരിമ്പുഴ സ്വദേശി (8 ആൺകുട്ടി)

തൃക്കടീരി സ്വദേശി (34 സ്ത്രീ)

മുടപ്പല്ലൂർ സ്വദേശി (68 സ്ത്രീ)

അനങ്ങനടി സ്വദേശി (24 പുരുഷൻ)

അനങ്ങനടി സ്വദേശി (25 പുരുഷൻ)

ഒഴലപ്പതി സ്വദേശി (42 സ്ത്രീ)

വണ്ടാഴി സ്വദേശി (35 സ്ത്രീ)

പുതുപ്പരിയാരം സ്വദേശി (45 സ്ത്രീ)

എരുത്തേമ്പതി സ്വദേശി (24 സ്ത്രീ)

ആനക്കട്ടി സ്വദേശി (47 പുരുഷൻ)

കൊടുമ്പ് സ്വദേശി (26 പുരുഷൻ)

പെരുവമ്പ സ്വദേശി (37 പുരുഷൻ)

പാലക്കാട് നഗരസഭ (58 പുരുഷൻ)

കണ്ണാടി സ്വദേശി (55 പുരുഷൻ)

ഒറ്റപ്പാലം സ്വദേശി (36 പുരുഷൻ)

സമ്പർക്കം 118
കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററിൽ ഉൾപ്പെട്ട നാല് പേർ (20,22,20,26 പുരുഷന്മാർ)

കപ്പൂർ സ്വദേശി (52 സ്ത്രീ)

ലക്കിടി സ്വദേശികൾ (27 പുരുഷൻ, 50 സ്ത്രീ)

ഒറ്റപ്പാലം സ്വദേശികൾ (35,19,50,19,30,42,44 പുരുഷന്മാർ, 46,50,78,19,37,30,27,75,50,48,62,18 സ്ത്രീകൾ, 10 ആൺകുട്ടി,15,2,7 പെൺകുട്ടികൾ)

കോട്ടപ്പുറം സ്വദേശികൾ (6, 3, 1 ആൺകുട്ടികൾ, 16,8,16 പെൺകുട്ടികൾ, 19,74,60,68,48 പുരുഷന്മാർ, 31,39,24,48സ്ത്രീ)

എലപ്പുള്ളി സ്വദേശികൾ (12,6 ആൺകുട്ടികൾ, 17,6 പെൺകുട്ടി, 70,85 സ്ത്രീ)

നെന്മാറ സ്വദേശികൾ (10 ആൺകുട്ടി, 23 പുരുഷൻ, 21 സ്ത്രീ)

പുതുനഗരം സ്വദേശി (14 പെൺകുട്ടി, 32 സ്ത്രീ)

വടക്കഞ്ചേരി സ്വദേശികൾ (15, 12 പെൺകുട്ടികൾ, 80 പുരുഷൻ,40,76,47 സ്ത്രീകൾ)

പുതുപ്പരിയാരം സ്വദേശികൾ (13,6 പെൺകുട്ടി, 49, 68 സ്ത്രീകൾ, 68,40 പുരുഷൻ)

കിഴക്കഞ്ചേരി സ്വദേശികൾ (55 പുരുഷൻ, 54,26 സ്ത്രീകൾ, 1 പെൺകുട്ടി,)

മാത്തൂർ സ്വദേശി (40 പുരുഷൻ)

പട്ടിത്തറ സ്വദേശി (45 സ്ത്രീ)

അനങ്ങനടി സ്വദേശികൾ (7,14,8 പെൺകുട്ടി, 42,35 പുരുഷൻ, 62,65,22 സ്ത്രീകൾ)

തൃക്കടീരി സ്വദേശി (9,9 പെൺകുട്ടികൾ)

പുതുശ്ശേരി സ്വദേശി (45 പുരുഷൻ)

കരിമ്പുഴ സ്വദേശികൾ (25, 24, 56,55,42 സ്ത്രീകൾ, 6 പെൺകുട്ടി)

കൊപ്പം സ്വദേശികൾ (44 പുരുഷൻ, 6 ആൺകുട്ടി)

മുതുതല സ്വദേശികൾ (24, 18 പുരുഷന്മാർ, 50, 46, 42, 32,40,19,33,20 സ്ത്രീകൾ,11,9,9 പെൺകുട്ടികൾ)