Advertisement

Advertisement

പുന്നയൂര്‍ക്കുളം ഇലക്ട്രിസിറ്റി ഓഫീസിന് കീഴിലുള്ള മന്ദലാംകുന്ന് ഫീഡറിന്റെ ഉദ്ഘാടനം നടന്നു. അണ്ടത്തോട്, മന്നലാംകുന്ന് മേഖലയിലെ വൈദ്യുതി വിതരണ തടസം പരിഹരിക്കുന്നതിന് വേണ്ടി ബ്ലോക്ക് മെമ്പര്‍ ആലത്തയില്‍ മൂസയുടെ ഇടപെടലിനെ തുടര്‍ന്ന് , എം.എല്‍.എ കെ.വി.അബ്ദുല്‍ഖാദറിന്റെ നിര്‍ദേശപ്രകാരമാണ് മന്ദലാംകുന്ന് ഫീഡര്‍ ചാര്‍ജ്ജ് ചെയ്തത്.