കടങ്ങോട് അതിജാഗ്രത; പഞ്ചായത്തില്‍ 6 പേര്‍ക്ക് കൂടി കോവിഡ്

Advertisement

Advertisement

കടങ്ങോട് പഞ്ചായത്തില്‍ 6 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. വാര്‍ഡ് 9ല്‍ 3 പേര്‍ക്കും,10-ാം വാര്‍ഡില്‍ 2 പേര്‍ക്കും, 16-ാം വാര്‍ഡില്‍ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.