കാട്ടകാമ്പാലില്‍, പട്ടിത്തടത്തെ യുവാവിന് കോവിഡ്

Advertisement

Advertisement

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പഴഞ്ഞി പട്ടത്തുള്ള ഇരുപത് വയസ്സുകാരനാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്വീകരിച്ചത്.മുന്‍പ് രോഗം സ്ഥിരീകരിച്ച അന്‍സാര്‍ ആശുപത്രിയിലെ അറ്റന്‍ഡറുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്.