Advertisement

Advertisement

എരുമപ്പെട്ടി പഞ്ചായത്തില്‍ കൊവിഡ് ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി.53 പേരെ പരിശോധിച്ചതില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.1,3, 9,13,15,16,17 വാര്‍ഡുകളിലുള്ളവരെയാണ് പരിശോധിച്ചത്.51 പേര്‍ നെഗറ്റീവായത് സാമൂഹിക വ്യാപനത്തിന്റെ സാധ്യത കുറച്ചു.