പോര്‍ക്കുളത്ത്, അക്കികാവ് സ്വദേശിക്ക് കോവിഡ്

Advertisement

Advertisement

പോര്‍ക്കുളം പഞ്ചായത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അക്കിക്കാവ് ചില്‍ഡ്രന്‍സ് നഗറിലെ 28 വയസ്സുള്ള യുവാവാവിന്റെ പരിശോധന ഫലമാണ് പോസിറ്റീവായത്. എവിടെനിന്നാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടത് എന്ന് വ്യക്തമല്ല.