കുന്നംകുളം കാണിപ്പയ്യൂര്‍ കുന്നത്ത് ഗോപാലന്‍ നിര്യാതനായി.

Advertisement

Advertisement

കുന്നംകുളം കാണിപ്പയ്യൂര്‍ കുന്നത്ത് ഗോപാലന്‍ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോട്ടപ്പടി ക്രമിറ്റോറിയത്തില്‍. കോമള, പ്രഭലന്‍, വിജയ, അജിതന്‍, സുര എന്നിവര്‍ മക്കളാണ്.