Advertisement

Advertisement

കാട്ടകാമ്പാല്‍ വടക്കൂട്ട് വി.എസ്.വിജയന്‍ എറണാകുളം കാക്കനാട് ശാന്തിപുരത്ത് നിര്യാതനായി. 68 വയസ്സായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകനാണ്. ഓമന ഭാര്യയാണ്. വീണ, ശങ്കര്‍, എന്നിവര്‍ മക്കളാണ്.