വടക്കേകാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഓണക്കോടിയും ഓണക്കിറ്റും കൈമാറി.

Advertisement

Advertisement

വടക്കേകാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഓണകോടിയും ഓണകിറ്റും കൈമാറി. വടക്കേകാട് സ്റ്റേഷന്‍ എസ് എച്ച് ഒ എം.സുരേന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വടക്കേക്കാട് സ്റ്റേഷന്‍ പരിധിയിലെ തെരഞ്ഞെടുത്ത മുപ്പതോളം വരുന്ന വയോജനങ്ങള്‍ക്കാണ് ഓണസഹായം കൈമാറിയത്. ജനമൈത്രി ബീറ്റ് ഓഫീസര്‍ ഫിറോസ്, അഭയം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരായ മൈമൂന, ഷീജ , മണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.