Advertisement

Advertisement

എല്‍ ജെ ഡി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുട നേതൃത്വത്തില്‍ ഓണ കിറ്റ് വിതരണം ചെയ്തു. 100ഓളം നിര്‍ധനരായ കുടുംബങ്ങള്‍ക്കാണ് പച്ചക്കറികിറ്റ് നല്‍കിയത്. എല്‍ ജെ ഡി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ടി തുളസീദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. എം കെ നൗഷാദ്, ടി എസ് സക്കീര്‍, അലി, ഗോപാലന്‍, ഗോപി, വാസുദേവന്‍, അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.