വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പിഡിപി പാലം ഉപരോധിച്ചു.

Advertisement

Advertisement

പുന്ന പുതിയറ പാലം അറ്റകുറ്റപ്പണി നടത്തുക, മൂവിംങ്ങ് ബ്രിഡ്ജ് ഇരു വശവും ക്രോസ് ബാര്‍ നിര്‍മ്മിക്കുക, റോഡിന്റെ ഇരുവശവും ഭിത്തി നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പിഡിപി പാലം ഉപരോധിച്ചു. മണ്ഡലം സെക്രട്ടറി അഹമ്മദ് ഖാന്‍ ഉത്ഘാടനം ചെയ്തു. പിഡിപി മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഫിറോസ് പുന്ന അധ്യക്ഷനായിരുന്നു. ഹരിദാസ് ചാവക്കാട്, കബിര്‍ പുന്ന, ജമാല്‍ വഞ്ചിക്കടവ്, അക്ബര്‍ മുട്ടില്‍, നവാസ് എന്‍.കെ. എന്നിവര്‍ നേതൃത്വം നല്‍കി.