ചൊവ്വന്നൂർ ഞാറക്കാട് വീട്ടിൽ പരേതനായ ബാലൻ നായരുടെ ഭാര്യയും കുന്നംകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ബിജുബാലിന്റെ അമ്മയുമായ വിജയലക്ഷ്മി (75) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പാമ്പാടി പുണ്യതീരത്ത്. എരുമപ്പെട്ടി ഗവൺമെൻറ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്.
മകൾ:
ബിന്ദു ( അധ്യാപിക എരുമപ്പെട്ടി ഗവൺമെൻറ് ഹൈസ്കൂൾ)
മരുമക്കൾ:
ഹരിദാസൻ, വിനിത (അധ്യാപിക, ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ)