പാലക്കാട് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ്, 114 പേർക്ക് രോഗമുക്തി

Advertisement

Advertisement

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 31) 42
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർ, മറ്റ് രാജ്യത്ത് നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9 പേർ എന്നിവർ ഉൾപ്പെടും. 114 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-1
മണ്ണൂർ സ്വദേശി (49 പുരുഷൻ)

സൗദി-2
കോങ്ങാട് സ്വദേശി (27 പുരുഷൻ)

പത്തിരിപ്പാല മണ്ണൂർ സ്വദേശി (50 പുരുഷൻ)

ഒമാൻ-1
തേങ്കുറിശ്ശി സ്വദേശി (30 പുരുഷൻ)

തമിഴ്നാട്-3
കുത്തന്നൂർ സ്വദേശി (38 പുരുഷൻ)

തരൂർ സ്വദേശി (31 പുരുഷൻ)

തേങ്കുറിശ്ശി സ്വദേശി (27 പുരുഷൻ)

മഹാരാഷ്ട്ര-1
തരൂർ സ്വദേശി (27 പുരുഷൻ)

ജമ്മു കാശ്മീർ- 1
കണ്ണാടി സ്വദേശി (26 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-9

അനങ്ങനടി സ്വദേശി (42 സ്ത്രീ)

പിരായിരി സ്വദേശി (20 പുരുഷൻ)

മലമ്പുഴ സ്വദേശി (17 പെൺകുട്ടി)

കൊഴിഞ്ഞാമ്പാറ സ്വദേശി (21 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (66 സ്ത്രീ)

കൽമണ്ഡപം സ്വദേശി ( 44 പുരുഷൻ)

മണപ്പുള്ളിക്കാവ് സ്വദേശി (28 പുരുഷൻ)

ഷൊർണൂർ സ്വദേശി (50 പുരുഷൻ)

തൃക്കടീരി സ്വദേശി (26 പുരുഷൻ)

സമ്പർക്കം-18

അനങ്ങനടി സ്വദേശികൾ (19,27 സ്ത്രീകൾ, 21,22,35,45 പുരുഷന്മാർ)

നല്ലേപ്പിള്ളി സ്വദേശികൾ

(4 ആൺകുട്ടി, 65 പുരുഷൻ, 29 സ്ത്രീ)

വടക്കഞ്ചേരി സ്വദേശി (47 പുരുഷൻ)

പുതുക്കോട് സ്വദേശി (24 പുരുഷൻ)

ലക്കിടി സ്വദേശികൾ

(48 പുരുഷൻ, 20,65 സ്ത്രീകൾ)

മങ്കര സ്വദേശി (43 പുരുഷൻ)

വടകരപ്പതി സ്വദേശി (18 സ്ത്രീ)

തച്ചനാട്ടുകര ചെത്തല്ലൂർ സ്വദേശി (27 പുരുഷൻ)

കുനിശ്ശേരി സ്വദേശി (60 പുരുഷൻ)

കൂടാതെ,
പാലക്കാട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ 5 പേർ (23 പുരുഷൻ, 32,26,56,29 സ്ത്രീകൾ)

എറണാകുളം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കിഴക്കഞ്ചേരി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (40) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 792 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 14 പേർ വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലും 13 പേർ എറണാകുളം ജില്ലയിലും 9 പേർ തൃശൂർ ജില്ലയിലും 2 പേർ കണ്ണൂർ ജില്ലയിലും 1 ആൾ പത്തനംതിട്ട ജില്ലയിലും ചികിത്സയിൽ ഉണ്ട്.