കൂനംമൂച്ചി തരകൻ മേലയിൽ ലൂയീസ് മകൻ ഷാജിമോൻ (54) നിര്യാതനായി.

Advertisement

Advertisement

കൂനംമൂച്ചി തരകൻ മേലയിൽ ലൂയീസ് മകൻ ഷാജിമോൻ (ഉണ്ണിമോൻ-54) നിര്യാതനായി.സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10.30 ന് കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് ദേവാലയ സെമിത്തേരിയിൽ. ലാൻസിയാണ് ഭാര്യ. അഞ്ജലി, അലീന, അന്ന എന്നിവർ മക്കളാണ്