ചാവക്കാട് മടേകടവില്‍ യുവാവിന് കോവിഡ്

Advertisement

Advertisement

ചാവക്കാട് മടേകടവില്‍ ഗള്‍ഫിലേക്ക് പോകാനായി പരിശോധന നടത്തിയ യുവാവിന് കോവിഡ്.2 മാസം മുന്‍പ് ഗള്‍ഫില്‍ നിന്ന് എത്തിയ ഇദ്ദേഹം തിരിച്ച് പോകാനായി സ്വകാര്യ ലാബില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.